ഇരുട്ടിന്റെ കൊബനാനകളെ ഓടിക്കാൻ തകരകൊട്ടുന്ന ഹൃദയത്തിനോട് അതിന്റെ നീണ്ട ദംഷ്ട്രങ്ങളിൽ കോർത്ത കുടൽമാലകൾ കണ്ട് ജ്വലിക്കുന്ന കണ്ണുകളോട് കണ്ണടക്കുബൊഴെത്തുന്ന നേർത്ത മൃതിയുടെ കയ്യിൽനിന്നും തിരിചു വന്നവരാണു നമ്മൾ.
No comments:
Post a Comment