പഞ്ഞന്റെ നേരമ്പോക്കുകള്‍
Friday, 15 December 2017
ത്വലാഖ്
പർ
ദ്ദയിട്ട
കവിയു
ടെ
കണ്ണുകളിൽ
ഭയമുണ്ട്.
വാക്കുകൾ
വെട്ടിമാറ്റുന്ന
പണി
മടുത്തു
മൊഴി ചൊല്ലാൻ
വന്നതാണ്
.
ത്വലാഖ്!
വായനക്കാരന്റെ ഭാര്യയാകാൻ
ഇനിയും കവിക്കാവതില്ല.
ത്വലാഖ്!
നിങ്ങൾ
പറയും
മു
ൻ
പ്
ഞാ
ൻ
പറയാം
;
അല്ലെങ്കിലും പർ
ദ്ദയിട്ടവ
ർ
ക്കെന്ത്
ത്വലാഖ്!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)