പഞ്ഞന്റെ നേരമ്പോക്കുകള്‍
Sunday, 5 April 2015
ഓര്‍മ്മ
പൊടി തട്ടിയാല്‍
അലര്‍ജ്ജിയുണ്ടാകും
എന്ന് പറഞ്ഞ്
ഞാനെന്റെ മക്കള്‍ക്ക്
തുറന്നുകൊടുക്കാത്ത
പുസ്തകം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment