പഞ്ഞന്റെ നേരമ്പോക്കുകള്‍
Monday, 6 April 2015
തിരിച്ചറിവ്
ഞാന്‍ കട്ടെടുത്തതെല്ലാം
അമ്മയെനിക്ക് പാത്തുവച്ചതാണെന്നു
തിരിച്ചറിഞ്ഞപ്പോള്‍ ഇറ്റ
കണ്ണീരിന്റെ ചവര്‍പ്പ്.
-രാജേഷ്.പി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment