പഞ്ഞന്റെ നേരമ്പോക്കുകള്‍
Saturday, 6 April 2019
മറവി
മറവിയുടെ ലോകത്തിൽ
അച്ഛന്റെ സാധനങ്ങൾ
ഒളിച്ചുകളിക്കാൻ
തുടങ്ങിയപ്പോഴേക്കും
ഞാൻ വളർന്നുകഴിഞ്ഞിരുന്നു.
എന്നെ തല്ലിയതിന് പകരംചോദിക്കാൻ
ഇനിയെനിക്കാവില്ലല്ലോ
,
ഞാനും മറന്നുതുടങ്ങിയിരിക്കുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment