പിരിയും മുൻപ് തിരിചറിയുക
നാമൊരിക്കൽ സ്നേഹിചിരുന്നു.
ഇനിയും ഈവഴിയാത്രയില്ല,
പിരിയുംവരെ കണ്ണുകളിൽ
നോക്കിനിൽക്കുക..
നടന്നു നീങ്ങും മുൻപ് നിഴലുകളിൽ ചുംബിക്കുക!
-പഞ്ഞൻ
നാമൊരിക്കൽ സ്നേഹിചിരുന്നു.
ഇനിയും ഈവഴിയാത്രയില്ല,
പിരിയുംവരെ കണ്ണുകളിൽ
നോക്കിനിൽക്കുക..
നടന്നു നീങ്ങും മുൻപ് നിഴലുകളിൽ ചുംബിക്കുക!
-പഞ്ഞൻ
No comments:
Post a Comment