പഞ്ഞന്റെ നേരമ്പോക്കുകള്‍
Saturday, 12 September 2015
വഴി
മരണത്തിലേക്കുള്ള വഴി
നിന്നിലേക്ക് നീളുന്നു
,
ഓരോ യാത്രയും നിന്നിൽ
നിന്ന്
അകന്ന് പോകാനുള്ളതാണ്
.
എന്റെ കാഴ്ചകൾ
നിന്നിലേക്ക്
ഒതുങ്ങും വരെ കാത്തു നിൽ
ക്കുക
,
വഴിയും ദൂരവും ഒന്നാകുന്നിടത്ത്
ഒടുവിൽ നമുക്കൊന്നാവാം.
-
പഞ്ഞൻ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment