ചെറു നൂലുകൾകൊണ്ട് ഓർമ്മകൾ
നമുക്ക് നെയ്ത കുപ്പായത്തിൽ ഞാൻ കുറിചിടുന്നു,
'നഷ്ടപ്പെടാതിരിക്കാൻ നെയ്യുക'
എങ്കിലും, ഓരോന്നായ് പിരിയുംബോൾ
നമ്മളൊന്നായ് ചേർത്ത നൂലുകൾ അഴിക്കുക
പിന്നെ, എന്റെ ഓർമ്മകൾക്ക് തീകൊടുക്കുക
മുറുകിയ കൈപ്പത്തിയോളം നൂലുകളെനിക്ക് തരിക,
ഇടനെഞ്ച് ശൂന്യമായിരിക്കുന്നു.
പിന്നെയും ബാക്കിയാകുന്നതെല്ലാം
നിങ്ങളന്യോന്യം പകുത്തെടുക്കുക!
--- പഞ്ഞൻ
നമുക്ക് നെയ്ത കുപ്പായത്തിൽ ഞാൻ കുറിചിടുന്നു,
'നഷ്ടപ്പെടാതിരിക്കാൻ നെയ്യുക'
എങ്കിലും, ഓരോന്നായ് പിരിയുംബോൾ
നമ്മളൊന്നായ് ചേർത്ത നൂലുകൾ അഴിക്കുക
പിന്നെ, എന്റെ ഓർമ്മകൾക്ക് തീകൊടുക്കുക
മുറുകിയ കൈപ്പത്തിയോളം നൂലുകളെനിക്ക് തരിക,
ഇടനെഞ്ച് ശൂന്യമായിരിക്കുന്നു.
പിന്നെയും ബാക്കിയാകുന്നതെല്ലാം
നിങ്ങളന്യോന്യം പകുത്തെടുക്കുക!
--- പഞ്ഞൻ
No comments:
Post a Comment